ലക്ഷദ്വീപ് സ്കൂൾ ഗെയിംസ്: കിരീടം കവരത്തിക്ക്

അമിനി: 32ാമത് ലക്ഷദ്വീപ് സ്‌കൂള്‍ ഗെയിംസിൽ 210 പോയിന്റ് നേടി കവരത്തി വിജയികളായി. 192പോയിന്റ് നേടി ആന്ത്രോത്താണ് രണ്ടാം സ്ഥാനത്ത്. 118 പോയിന്റുമായി ആതിഥേയരായ അമിനി മൂന്നാം സ്ഥാനം കരസ്ഥമാക്കി. കവരത്തിയുടെ തുടർച്ചയായ രണ്ടാം കിരീടമാണ്.
വൈകീട്ട്നടന്ന സമാപന ചടങ്ങിൽ അമിനി ഡെപ്യൂട്ടി കലക്ടറും വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറുമായ പിയൂഷ് മൊഹന്തി ഡാനിക്സ് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. എൽ എസ് ജി ചെയർമാൻ സി രാജേന്ദ്രൻ, ഡെപ്യൂട്ടി കലക്ടർ, വിവിധ സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർ, അസിസ്റ്റന്റ് ഹെഡ്മാസ്റ്റർമാർ, എൽ എസ് ജി ടെക്നിക്കൽ ഡയറക്ടർ, ഇലക്ട്രിസിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ, മെഡിക്കൽ ഓഫീസർ ഇൻ ചാർജ്, ഡി വൈ എസ് പി തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു.
സ്കൂൾ പോയിന്റ് നില.
കവരത്തി -210
ആന്ത്രോത്ത്- 192
അമിനി -118
കടമത്ത്- 114
അഗത്തി -52
കിൽത്താൻ - 44
കൽപേനി- 43
ചെത്ത്ലാത്ത് - 23
മിനിക്കോയ് -1 4
ബിത്ര -