DweepDiary.com | ABOUT US | Saturday, 20 April 2024

ക്രിക്കറ്റ് മാമാങ്കത്തിന് വേദിയാവാനൊരുങ്ങി കൽപേനി; ലീഗ് ഓഫ് ലെജന്റ്സ് നാലാം സീസൺ ഉടൻ

In sports BY P Faseena On 26 April 2023
കൽപേനി: സൂപ്പർ ഇലവൻ ആർട്സ് & സ്പോർട്സ് ക്ലബ് നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റ് നാലാം സീസണിന് തുടക്കമാകുന്നു. ലീഗ് ഓഫ് ലെജന്റ് എന്ന പേരിൽ നടത്തുന്ന ടൂർണമെൻ്റ് നേരത്തെ നടത്തിയതിൽ നിന്ന് വ്യത്യസ്തമായി ഗംഭീരമാക്കാനാണ് സംഘാടകരുടെ തീരുമാനം. ടൂർണമെന്റ് ഉദ്ഘാടനം മേയ് 10 നായിരിക്കും.
ഇത്തവണ കൽപേനിക്ക് പുറത്ത് നിന്നുള്ള ടീമുകളും പങ്കടുക്കും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. രെജിസ്ട്രേഷൻ ഇന്നുമുതൽ (ഏപ്രിൽ 26)ആരംഭിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY