DweepDiary.com | ABOUT US | Saturday, 20 April 2024

31 -ാ മത് സുബര്‍ദോ മുഖര്‍ജി ഫുഡ്ബോള്‍ മത്സരങ്ങള്‍ക്ക് തിരിതെളിഞ്ഞു

In sports BY Admin On 14 April 2014
അമിനി(14.4.14):- 31 -ാ മത് സുബര്‍ദോ മുഖര്‍ജി ഫുഡ്ബോള്‍ മത്സരങ്ങള്‍ക്ക് തിരിതെളിഞ്ഞു. മത്സരരപരിപാടിയുടെ ഉത്ഘാടനം പ്രിന്‍സിപ്പാള്‍ ശ്രീ.മുഹമ്മദ് ഇഖ്ബാല്‍ നിര്‍വ്വഹിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രിതിനിധികള്‍ ആരും തന്നെ ചടങ്ങില്‍ പങ്കെടുത്തില്ല. വിവിധ ദ്വീപുകളില്‍ നിന്നായി 270 ഓളം കായിക താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. 14, 17 വയസ്സിന് താഴെയുള്ള രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. മത്സരം 20 ന് അവസാനിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY