DweepDiary.com | ABOUT US | Friday, 29 March 2024

മാരത്തോൺ- ലക്ഷദ്വീപ് ടീം യാത്ര തിരിച്ചു

In sports BY Admin On 18 January 2019
കൊച്ചി- ലക്ഷദ്വിപില്‍ നിന്നുള്ള 6 പേരടങ്ങുന്ന ടീം മാരത്തോൺ ഓട്ടത്തിനായി മധുരയിലേക്ക് തിരിച്ചു. മധ്യപ്രദേശിലെ മധുരയില്‍ ഈമാസം 20 ന് നടക്കുന്ന 53 -ാം ദേശീയ ക്രോസ് കൺട്രീ മത്സരത്തില്‍ പങ്കെടുക്കാനാണ് ഇവര്‍ യാത്ര തിരിച്ചത്. ലക്ഷദ്വീപ് അത്ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് താഹാ, സെക്രട്ടറി ജവാദ് ടീമിന് യാത്രയയപ്പ് നല്‍കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY