DweepDiary.com | ABOUT US | Friday, 19 April 2024

10-10 ബിഗ് ബാഷ് ക്രിക്കറ്റ് കപ്പ് എസ്.ബി.സിക്ക്

In sports BY Admin On 12 September 2017
ചെത്ത്ലത്ത്- മാഞ്ചസ്റ്റര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 10-10 സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സൗത്തേണ്‍ ബ്രദേഴ്സ് ക്ലബ്ബ് (എസ്.ബി.സി) ജേതാക്കളായി. ഫൈനലില്‍ ഫെനിക്സ് ആര്‍ട്സ് & സ്പോര്‍സ് ക്ലബ്ബിനെയാണ് പരാജയപ്പെടുത്തിയത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY