DweepDiary.com | ABOUT US | Saturday, 20 April 2024

സുബ്രതോ കപ്പ്; നാലു ഗോൾ ജയത്തോടെ ലക്ഷദ്വീപ് തുടങ്ങി

In sports BY Admin On 30 August 2017
സുബ്രതോ കപ്പിലെ തങ്ങളുടെ തുടക്കം ജയത്തോടെ ആഘോഷിച്ച് ലക്ഷദ്വീപ്. അണ്ടർ 14 സുബ്രതോ കപ്പിലെ ഗ്രൂപ്പ് എച്ചിലെ ആദ്യ പോരാട്ടത്തിൽ ദാമൻ ദിയുവിനെയാണ് ലക്ഷദ്വീപ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത നാലു ഗോളുകൾക്ക് ആയിരുന്നു ലക്ഷദ്വീപ് കുട്ടികളുടെ വിജയം. ലക്ഷദ്വീപിനു വേണ്ടി സയ്യിദ് മുഹമ്മദ് യൂസുഫ്, മുഹമ്മദ് ബസരി, താഹ യാസീൻ, മുഹമ്മദ് തൽഹത് എന്നിവരാണ് ലക്ഷ്യം കണ്ടത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY