DweepDiary.com | ABOUT US | Thursday, 25 April 2024

ലക്ഷദ്വീപ് കായിക മേളയിലെ മെഡല്‍ വിതരണ പരിപാടിയില്‍ താങ്കള്‍ക്കും പരസ്യം നല്കാം വെറും 100 രൂപയ്ക്ക്

In sports BY Admin On 19 October 2016
(അറിയിപ്പ്): ലക്ഷദ്വീപ് കായിക മേളയിലെ മെഡല്‍ വിതരണ പരിപാടിയില്‍ ചിത്രത്തില്‍ കാണുന്ന രൂപത്തില്‍ താങ്കള്‍ക്കും പരസ്യം നല്കാം വെറും 100 രൂപയ്ക്ക്. ക്രൌണിങ്ങ് പരിപാടിയിലെ ഫോട്ടോ സെക്ഷനില്‍ പശ്ചാത്തലത്തിലാണ് നിങ്ങളുടെ സംഘടനയുടെ ലോഗോ പതിക്കുക. താല്പര്യമുള്ളവര്‍ വെബ്സൈറ്റ് കമ്മിറ്റിയുമായി ബന്ധപ്പെടുക (9400177765). 20/10/2016 വൈകുന്നേരം 05 മണിക്കുള്ളില്‍ വിളിച്ചു നിങ്ങളുടെ സ്ഥലം ബുക്ക് ചെയ്യുക. ആകെ 20 എന്‍ട്രികളാണ് സ്വീകരിക്കുക. രജിസ്റ്റര്‍ഡ് ക്ലബുകള്‍, അംഗീകൃത ലൈസന്സ് ഉള്ള വ്യാപാര സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഇതില്‍ പങ്കാളികളാവാം.22മുതല്‍ പരിപാടികള്‍ ആരംഭിക്കുന്നതായിരിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY