DweepDiary.com | ABOUT US | Saturday, 20 April 2024

മനുഷ്യജാലികയ്ക്കായി തലസ്ഥാനമൊരുങ്ങി

In religious BY Admin On 23 January 2016
കവരത്തി - "രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന മനുഷ്യജാലികയ്ക്കായി തലസ്ഥാനമൊരുങ്ങി. ഈ മാസം 25, 26 തിയതികളിലായാണ് പരിപാടി നടക്കുക. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഡോ.ബഹാവുദ്ധീന്‍ മുഹമ്മദ് നദ് വി, നൗഷാദ് ബാഖവി, കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ.കെ.അബ്ദുറബ്ബ് തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY