DweepDiary.com | ABOUT US | Saturday, 20 April 2024

സ്വലാത്ത് വാര്‍ഷികം ആഘോഷിച്ചു

In religious BY Admin On 26 April 2015
ചെത്ത്ലാത്ത്-എസ്.കെ.എസ്.എസ്.എഫ് മാസം തോറും നടത്തി വരാറുള്ള ദിക്റ് സ്വലാത്തിന്റ 10ാം വാര്‍ഷികം ഭകതി ആദര പൂര്‍വം ആഘോഷിച്ചു . അഹ്മദ് ഹുദവിയുടെ പ്രഭാഷണം വേദിക്ക് ആവേഷമായി. കേരളക്കരയില്‍ നിന്നും ദ്വീപില്‍ എത്തിയ പാണക്കാട് സയ്യിദ് സാബഖലി ശിഹാബ് തങ്ങള്‍ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിച്ചു. തുടര്‍ന്ന് നടന്ന ദിഖ്ര്‍ സ്വലാത്തിന് നേതൃത്വം നല്‍കി . ചെത്ത്ലാത്ത ദ്വീപ് ഖാസി അബദുറഷീദ് മദനി, നായിബ് ഖാളി ഹാഫിള് ഹുസൈനലി ഫൈസി , യാസീന്‍ ഫൈസി , അഹ്മദ്കോയാ മുസ്ല്യാര്‍, ഇസ്മയീല്‍ അഷ്റഫി ,കാദര്‍ യമാനി , ആബിദ് യമാനി തുടങ്ങിയ പണ്ഢിതന്മാര്‍ സംബന്ധിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY