DweepDiary.com | ABOUT US | Saturday, 20 April 2024

സയ്യിദ് സാബിഖ് അലി തങ്ങള്‍ക്ക് സ്വീകരണം നല്‍കി

In religious BY Admin On 26 April 2015
ചെത്ത്ലാത്ത്- സമസ്തകേരള ഇസ്ലാമിക വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ 9487 നമ്പറില്‍ പുതുതായി രജിസ്ടര്‍ ചെയ്ത ദീനുല്‍ ഇസ്ലാം മദ്രസ്സ മാനേജിങ്ങ് കമ്മിറ്റിയും അനുഭാവികളും ചേര്‍ന്ന് ഇവിടെ എത്തിയ പാണക്കാട് സയ്യിദ് സാബിഖ് അലി തങ്ങള്‍ക്ക് ഉജ്ജ്വല സ്വീകരണം നല്‍കി. ചെത്ത്ലാത്ത് ഖാസി സി.എച്ച്.അബ്ദു റഷീദ് മദനി, ദീനുല്‍ ഇസ്ലാം മദ്രസ്സ സദര്‍ മുഅല്ലിം കെ.ബി.അഹമദ് കോയാ മുസ്ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് ചെത്ത്ലാത്ത് യൂണിറ്റ് പ്രസിഡന്റ് ഹാഫിള് ഹുസൈനലി ഫൈസി, മുഹമ്മദ് യാസീന്‍ ഫൈസി, ഇസ്മഇല്‍ അഷ്റഫി, ആബിദ് യമാനി തുടങ്ങിയവര്‍ പങ്കെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY