DweepDiary.com | ABOUT US | Friday, 29 March 2024

എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ഇസ്ലാമിക് കഥാപ്രസംഗം ഈ മാസം 23 മുതല്‍

In religious BY Admin On 10 March 2015
കില്‍ത്താന്‍- എസ്.കെ.എസ്.എസ്.എഫ് കില്‍ത്താന്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന ഇസ്ലാമിക് കഥാപ്രസംഗം ഈ മാസം 23 മുതല്‍ 29 വരെ നടക്കും. പ്രസിദ്ധ കാഥികന്‍ സി.എ.ദീരിമി മാപ്പാട്ടുകരയും സംഘവുമാണ് പരിപാടി അവതരിപ്പിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY