DweepDiary.com | ABOUT US | Saturday, 14 December 2024

അഗത്തി അബൂബക്കർ സഖാഫി അൽ കാമിലി വഫാത്തായി

In religious BY Web desk On 19 October 2024
മലപ്പുറം: പ്രമുഖ ഗോള ശാസ്ത്ര പണ്ഡിതനും മലപ്പുറം മഅദിൻ അക്കാദമിയിലെ പ്രധാന മുദരിസുമായ അബൂബക്കർ സഖാഫി അൽ കാമിലി (അഗത്തി ഉസ്താദ് ) വഫാത്തായി. ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY