ലക്ഷദ്വീപിൽ നബിദിന പൊതു അവധിയിൽ മാറ്റം
നബിദിനത്തോട് അനുബന്ധിച്ചുള്ള പൊതു അവധിയിൽ മാറ്റം. അവധി സെപ്റ്റംബർ 17ലേക്ക് മാറ്റി. 16നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി.
മിലാദ്-ഉൻ-നബിയുടെ പൊതു അവധിയുടെ തീയതിയിൽ മാറ്റം വരുത്തി ലക്ഷദ്വീപ് ജനറൽ അഡ്മിനിസ്‌ട്രേഷൻ & പ്രോട്ടോക്കോൾ ഡയറക്ടർ പിയൂഷ് മൊഹന്തി വിജ്ഞാപനമിറക്കി. മുമ്പത്തെ വിജ്ഞാപനത്തിൽ ഉള്ള സെപ്റ്റംബർ 16-ന് (തിങ്കൾ) പകരം സെപ്റ്റംബർ 17-ലേക്ക് (ചൊവ്വാഴ്‌ച) അവധി ഇപ്പോൾ പുനഃക്രമീകരിച്ചിരിച്ചു. ഈ മാറ്റം എല്ലാ സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും ദ്വീപിലെ കോടതിക്കും ബാധകമാണ്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഇന്ന് നബിദിനം; പ്രവാചകാനുരാഗത്താൽ മനം നിറച്ച് വിശ്വാസികൾ
- ലക്ഷദ്വീപിൽ നബിദിന പൊതു അവധിയിൽ മാറ്റം
- മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ശാസ്ത്രീയമായി നൽകുന്നതിൽ സമസ്ത മുന്നിൽ: ഹംദുള്ളാ സഈദ്
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്ക് കടമത്ത് ദ്വീപിൻ്റെ ധനസഹായം
- എ.ഐ. മുത്തുകോയ തങ്ങൾ മെമ്മോറിയൽ അവാർഡ് സമ്മേളനം ഓഗസ്റ്റ് 26ന്