DweepDiary.com | ABOUT US | Saturday, 14 September 2024

ലക്ഷദ്വീപ് ഹജ്ജ് തീർഥാടകർ കൊച്ചിയിൽ തിരിച്ചെത്തി

In religious BY Web desk On 17 July 2024
കൊച്ചി: ലക്ഷദ്വീപിൽ നിന്ന് ഈ വർഷം ഹജ്ജിന് പോയ ഹാജിമാർ ഇന്നലെ കൊച്ചിയിൽ തിരിച്ചെത്തി. സൗദി എയർലൈൻസ് വിമാനത്തിൽ എത്തിയ തീർഥാടക സംഘത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മുക്കാല്‍ മണിക്കൂറിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ടെര്‍മിനലിന് പുറത്തെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY