DweepDiary.com | ABOUT US | Friday, 29 March 2024

മടവൂര്‍ ശരീഫ് ആണ്ട് നേര്‍ച്ചക്ക് ഉജ്ജ്വല തുടക്കം

In religious BY Admin On 02 August 2014
അഗത്തി(ലക്ഷദ്വീപ് ): മര്‍കസുത്തഅ`ലീമിസ്സുന്നിയില്‍ നടക്കുന്ന സി എം വലിയുല്ലാഹി (റ) നിന്റെ ആണ്ട് നേര്‍ച്ചയുടെ ഉല്‍ഘാടന വേദി മര്‍കസ് പ്രസിഡ്ന്റ് എം. അബ്ദുല്‍ സമദ് കോയ ദാരിമിയുടെ പ്രാര്ത്ഥനയാടെ പി.സി. സൈദ് ബുഹാരി അദ്ധ്യക്ഷത വഹിച്ചു. ഹാഫീള് നസ്വീര്‍ സഖാഫി ഉല്ഘാനടനം ചെയ്തു. പത്ത് ദിവസം നീണ്ടു നില്‍കുന്ന പരിപാടിയില്‍ പ്രഭാഷണം നടത്തുന്നത് മുസ്തഫാ സഖാഫി തെന്നലയാണ്.


ഓഗസ്റ്റ് 10 ന~ ആത്മീയ സമ്മേളനത്തോടെ അവസാനിക്കും. സയ്യിദ് സഹീര്‍ ജീലാനി ആത്മീയ സദസ്സിന് നേത്രത്വം നല്കും. എം.സി അബ്ദുല്‍ റഹ്മാന്‍ ദാരിമി, പി.സി അബ്ദുല്‍ ലത്തീഫ് മുസ്ലിയാര്‍, ടി.കെ.പി അബുസലാം കോയ മുസ്ലിയാര്‍, എം.ഫൈസല്‍ ജാഹരി തുടങ്ങിയ പണ്ഡിതര് സംബന്ധിച്ചൂ. അഗത്തി മര്‍കസ് സെക്രട്ടറി കെ.സി അബ്ദുല്‍ ഖാദര്‍ സഖാഫി സ്വാഗതം പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY