കാന്തപുരത്തെ ഗ്രാന്റ് മുഫ്തിയായി പ്രഖ്യാപിച്ചു; തെക്കെ ഇന്ത്യയില്‍ നിന്നും പദവിയിലെത്തുന്ന ആദ്യത്തെയാള്‍

ഡല്‍ഹി: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ ഗ്രാന്റ് മുഫ്തിയായി പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ രാം ലീല മൈതാനത്ത് നടന്ന ദേശീയ സമാധാന സമ്മേളനത്തിലാണ് രാജ്യത്തെ പ്രാധാന മുസ്ലിം പണ്ഡിതര്‍ ഐകകണ്ഠ്യേന പ്രഖ്യാപനം നടത്തിയത്. സുന്നി-സൂഫി ധാരയിലെ വ്യത്യസ്ഥ മദ്ഹബുകളില്‍ വിശ്വസിക്കുന്ന ഇന്ത്യയിലെ ഭൂരിപക്ഷ മുസ്ലിം ജനതയുടെയും പരമോന്നത നേതാവായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ അംഗീകരിക്കുന്നതാണ് പ്രഖ്യാപനമെന്ന് നേതാക്കള്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്ന് ആദ്യമാണ് ഒരാള്‍ ഈ പദവിയില്‍ എത്തുന്നത്.
കടപ്പാട്: സിറാജ്
കടപ്പാട്: സിറാജ്
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഇപ്രാവശ്യം വിദേശികൾക്ക് ഹജ്ജ് ഇല്ല - സ്വദേശികളെ മാത്രമാക്കി ഹജ്ജ് കർമ്മം പരിമിതപ്പെടുത്തി
- റഹ്മത്തുല്‍ ലില്‍ ആലമീന്‍ നബി ജന്മദിനത്തിന് സ്വാഗതം...
- ലക്ഷദ്വീപ് ഹാജിമാർ പ്രവാചക നഗരിയിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ടു
- ലക്ഷദ്വീപ് ഹാജിമാർക്ക് കൊച്ചിയിൽ സ്വീകരണം
- മർകസിന്റെ സഹ്റത്തുൽ ഖുർആൻ പ്രീ സ്കൂൾ ലക്ഷദ്വീപിൽ ആരംഭിക്കാൻ തീരുമാനം