DweepDiary.com | Sunday, 26 March 2017

ഹജ്ജ് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി നീട്ടി

In religious / 26 January 2017
കവരത്തി- ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷ സമര്‍പ്പിക്കാനുള്ള അപേക്ഷ അടുത്തമാസം 6 (06.02.27)വരെ നീട്ടി. എന്നാല്‍ പൂരിപ്പിച്ച അപേക്ഷകള്‍ എക്സിക്യൂട്ടീവ് ഓഫീസര്‍, ലക്ഷദ്വീപ് സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി, കവരത്തിക്ക് നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ലക്ഷദ്വീപ് സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY