DweepDiary.com | ABOUT US | Friday, 19 April 2024

ലക്ഷദ്വീപ്‌ യാത്രാ കപ്പലുകളിലെ പാചക ജോലിക്കാര്‍ക്ക്‌ ഏകീകൃത ശമ്പളമായി

In regional BY Admin On 22 April 2016
കൊച്ചി (22/04/2016): ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പലുകളിലെ പാചകജോലിക്കാര്‍ക്ക്‌ ഇനി മറ്റു കപ്പലുകളിലെപ്പോലെ ഏകീകൃത ശമ്പളം ലഭിക്കുമെന്നു ഫോര്‍വേഡ്‌ സീമെന്‍സ്‌ യൂണിയന്‍ അറിയിച്ചു. മറ്റു കപ്പലുകളില്‍ 50,000 രൂപ ലഭിക്കുന്ന സ്‌ഥാനത്ത്‌ ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പലുകളിലെ പാചകജോലിക്കാര്‍ക്ക്‌ 10500 രൂപ മാത്രമാണ്‌ ശമ്പളം ലഭിച്ചിരുന്നതെന്നും എന്‍.എഫ്‌. മുഹമ്മദ്‌, മനോജ്‌ യാദവ്‌, എം.എം. ലോറന്‍സ്‌, സി.പി. ഷാഹുല്‍ ഹമീദ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


അവലംബം: മംഗളം

SHARE YOUR FEEDBACK

RECENT IN THIS CATEGORY