DweepDiary.com | ABOUT US | Thursday, 25 April 2024

ചെത്ത്ലാത്ത് സര്‍വ്വീസ് സഹകരണ സംഘം എന്‍.സി.പിക്ക്

In regional BY Admin On 28 September 2015
ചെത്ത്ലാത്ത്(28.09.15):- ചെത്ത്ലാത്ത് സര്‍വ്വീസ് സഹകരണ സംഘത്തിന്റെ ( LTD NO. LMA-57) 2015-2020 വര്‍ഷത്തേക്കുള്ള ഭരണസമിതി തെരെഞ്ഞെടുപ്പില്‍ എന്‍.സി.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം. മത്സരിച്ച 5 സീറ്റുകളിലും (3+2) എന്‍.സി.പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ആകെ 122 പേര്‍ വോട്ടുചെയ്തതില്‍ 6 അസാധുവായി. കഴിഞ്ഞ സഹകരണ സംഘം കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളായിരുന്നു.
മത്സരിച്ച സ്ഥാനാര്‍ത്ഥികളും ലഭിച്ച വോട്ടും.
NCP- (1)സയീദ് മുഈനുദ്ധീന്‍ ബാത്ത്ഷാ.എസ്.വി- 60, (2)ഷൗക്കത്തലി.കെ.പി-64, (3) ഉബൈദുള്ളാ.എം- 61, (4)ഫാത്തിമത്ത്.പി- 60, (5)കെ.പി.നഫീസത്ത്- 60
INC- (1) ഹസ്സന്‍ കോയ.കെ.ബി- 53, (2) മുഹമ്മദ് കോയ. എ- 53, (3) നൗഷാദ് ഖാന്‍.എം.ഐ- 52, (4)അയിഷോമ്മാബി.എ- 53, (5)ബീഫാത്തുമ്മാ.എം.എം-55

SHARE YOUR FEEDBACK

RECENT IN THIS CATEGORY