DweepDiary.com | ABOUT US | Thursday, 28 March 2024

റോഡ് സുരക്ഷ അവബോധ പരിപാടി സംഘടിപ്പിച്ചു

In regional BY Admin On 23 January 2015
അമിനി(12/01/2015): സ്ഥലത്തെ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍‌എസ്‌എസ് സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷ അവബോധ പരിപാടി സംഘടിപ്പിക്കപ്പെട്ടു. അമിനി ദ്വീപ് സി‌ഐ, ശ്രീ ആശിഖ് കുട്ടികള്‍ക്ക് ക്ലാസെടുത്തു. തുടര്‍ന്ന് പ്ലകാര്‍ഡുളുമായ് ജാഥ സംഘടിപ്പിക്കപ്പെട്ടു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY