DweepDiary.com | ABOUT US | Tuesday, 23 April 2024

INC മെയിന്‍ലാന്‍ഡ് യൂണിറ്റ് ഇഫ്താർ സംഘടിപ്പിച്ചു

In regional BY Admin On 25 July 2014
കൊച്ചി- INC മെൻലാന്റ് യൂണിറ്റ് സംഘടിപ്പിച്ച ഇഫ്താറിൽ വിദ്യാത്ഥികളും നാട്ടുകാരുമടക്കം നിരവധിപേര് സംഗമിച്ചു. പരിപാടി മുന്‍ എം.പി.അഡ്വ.ഹംദുള്ളാ സഈദ് ഉദ്ഘാടനം ചെയ്തു. മന്ത്രി.കെ.ബാബു, ഡോമനിക് പ്രസന്റേഷന്‍, എറണാകുളം കൗണ്‍സില്‍ മണികണ്ഡന്‍, LTCC പ്രസിഡന്റ് പൊന്നിക്കം ശൈഖ് കോയ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു. രാവവര്‍മ സെന്‍ട്യുറി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളും, നാട്ടുകാരുമുള്‍പ്പടെ 600 ഓളം ആളുകള്‍ പങ്കെടുത്തു. ഇത് ആദ്യമായാണ് INC മെയിന്‍ലാന്‍ഡ് യൂണിറ്റ് ഇഫ്ത്താര്‍ സംഘടിപ്പിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY