DweepDiary.com | ABOUT US | Wednesday, 24 April 2024

ആത്മഹത്യക്ക് ശ്രമിച്ച പതിനാറുകാരി മരണത്തിന് കീഴടങ്ങി

In regional BY Admin On 14 July 2014
കില്‍ത്താന്‍(13/07/2014): ജ്യേഷ്ടനുമായുള്ള ചെറിയ സൌന്ദര്യ പിണക്കത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പതിനാറുകാരി മരണത്തിന് കീഴടങ്ങി. നോമ്പ് തുറ സമയത്ത് ജ്യേഷ്ടനുമായുണ്ടായ വാക് തര്‍ക്കത്തെ തുടര്‍ന്ന് മനംനൊന്ത പെണ്‍കുട്ടി മണ്ണെണ്ണ ഒഴിച്ച് തീ വെക്കുകകയായിരുന്നു. അയല്‍വാസികളും സ്ഥലത്തെത്തിയ പോലീസും കൂട്ടിയെ കില്‍ത്താന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കുകയായിരുന്നു. ശരീരത്തില്‍ അമ്പതു ശതമാനത്തിലധികം പോള്ളലേറ്റിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY