DweepDiary.com | ABOUT US | Thursday, 01 June 2023

ശുദ്ധജലമില്ലാതെ അഗത്തിയിലെ ജനത: പ്രതിഷേധവുമായി ഐ.എന്‍.എല്‍

In regional BY P Faseena On 27 March 2023
അഗത്തി: ശുദ്ധജലമില്ലാതെ ദുരിതത്തിലായി അഗത്തി. മൂന്നുമാസത്തിലേറെയായി ശുദ്ധജലമില്ലാതെ ജനം വലയുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജലവിതരണം തുടങ്ങാന്‍ ഇനിയും കാലതാമസമെടുക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.
വിഷയത്തില്‍ അടിയന്തിരമായി പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY