കിൽത്താൻ യൂത്ത് കോൺഗ്രസിന് പുതിയ നേതൃത്വം

കിൽത്താൻ: കിൽത്താൻ യൂത്ത് കോൺഗ്രസിന് പുതിയ നേതൃത്വം നിലവിൽ വന്നു. ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എം. അലി അക്ബറിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗമാണ് പുതിയ നേതൃത്വത്തെ ഐക്യകണ്ഠേന തിരഞ്ഞെടുത്തത്.
അഹമദ് അബ്ദുൽ ജലീലിനെ പ്രസിഡന്റായും നജ്മുദ്ധീൻ പി. പി, യാസർ ഒ.പി എന്നിവരെ വൈസ് പ്രസിഡന്റ്മാരായും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി മുഹമ്മദ് സിയാദ്, ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷെഫീഖ് കെ. പി, നവാസ് ബി.പി, ട്രഷറർ അബ്ദുള്ളാ എൻ. എൻ പബ്ലിസിറ്റി ബോർഡ് ചെയർമാൻ മുഹമ്മദ് ഷാഫി കെ.പി, മുഹമ്മദ് നിയാസ് ഖാൻ, മുഹമ്മദ് മുറാദ് ബി.പി എന്നിവരെ മെമ്പർമാരായും പതിനൊന്നംഗ എക്സിക്യൂട്ടീവ് അംഗങ്ങളേയും യോഗത്തിൽ തിരഞ്ഞെടുത്തു.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- രാഹുൽ ഗാന്ധി ഫാസിസത്തിന്റെ എതിർ മുഖം: എൻ.എസ്.യു.ഐ അമിനി
- ശുദ്ധജലമില്ലാതെ അഗത്തിയിലെ ജനത: പ്രതിഷേധവുമായി ഐ.എന്‍.എല്‍
- അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല: കൽപേനി യുവജനതാദൾ
- രാഹുൽ ഗാന്ധിക്കെതിരായ നടപടി; അപലപിച്ച് എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ് എ. റഫീഖ്
- കെസ്സുപാട്ടു മത്സരത്തില്‍ വിജയിച്ച അജ്സല്‍ അമീറിന് കെ.ബി.സി.സി സ്വീകരണം നല്കി