കാണാതായ അമിനി സ്വദേശിയായ യുവാവിനെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തി

അമിനി: കൊച്ചിയിൽവെച്ച് കാണാതായ അമിനി സ്വദേശിയായ അസുമ്മാട ഹിദായത്തുള്ള എന്ന യുവാവിനെ കണ്ടെത്തി. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നാണ് ഹിദായത്തുള്ളയെ കണ്ടെത്തിയത്. ജനുവരി 27 മുതലാണ് യുവാവിനെ കാണാതായത്.
ജനുവരി 26ന് എം.വി ലഗൂൺ കപ്പലിൽ കയറി 27 ന് കൊച്ചിയിൽ എത്തിയ ഹിദായത്തുള്ള ഒരു ഓട്ടോറിക്ഷയിൽ കയറുകയും. എറണാകുളത്തുള്ള സ്വദേശി ലോഡ്ജിൽ എത്തി ഒരു പെട്ടി ഏല്പിച്ചതിന് ശേഷം അതേ ഓട്ടോറിക്ഷയിൽ കയറി പോകുന്നത് സി സി ടീവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു.
എന്നാൽ കൊച്ചിയിൽ എത്തിയ യുവാവ് കുടുംബവുമായി ബന്ധപ്പെടുകയോ മറ്റു വിവരങ്ങൾ ഒന്നും ലഭ്യമായിരുന്നില്ല. ഇതിനെതുടർന്ന് ഹിദായത്തുള്ളയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിരുന്നു.അതിനിടയിലാണ് ഹിദായത്തുള്ളയെ തിരുപ്പൂരിൽ നിന്നും കണ്ടെത്തിയത്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- രാഹുൽ ഗാന്ധി ഫാസിസത്തിന്റെ എതിർ മുഖം: എൻ.എസ്.യു.ഐ അമിനി
- ശുദ്ധജലമില്ലാതെ അഗത്തിയിലെ ജനത: പ്രതിഷേധവുമായി ഐ.എന്‍.എല്‍
- അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല: കൽപേനി യുവജനതാദൾ
- രാഹുൽ ഗാന്ധിക്കെതിരായ നടപടി; അപലപിച്ച് എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ് എ. റഫീഖ്
- കെസ്സുപാട്ടു മത്സരത്തില്‍ വിജയിച്ച അജ്സല്‍ അമീറിന് കെ.ബി.സി.സി സ്വീകരണം നല്കി