DweepDiary.com | ABOUT US | Thursday, 18 April 2024

കിൽത്താൻ ദ്വീപ് ഖത്തീബ് ഉസ്താദ് നൂറുദ്ധീൻ ദാരിമി വിടവാങ്ങി

In regional BY P Faseena On 17 August 2022
കിൽത്താൻ: നീണ്ടകാലം കിൽത്താൻ ദ്വീപ് ജുമാമസ്ജിദ് ഖത്തീബായിരുന്ന ഇടയാക്കൽ നൂറുദ്ധീൻ ദാരിമി (58) ( പി പി ഉസ്താദ് ) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കിൽത്താൻ ദ്വീപിലെ ഖത്തീബും ബദ്‌രിയത്തുൽ ഇസ്ലാം മദ്രസയിലെ പ്രധാന അധ്യാപകനായും പ്രവർത്തിച്ചു വരികയായിരുന്നു. രാവിലെ കടലിൽ മീൻ പിടിക്കാനിറങ്ങിയ ഉസ്താദിനെ നെഞ്ച് വേദനയെ തുടർന്ന് കിൽത്താൻ പ്രാഥമിക ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.



SHARE YOUR FEEDBACK

RECENT IN THIS CATEGORY