DweepDiary.com | ABOUT US | Thursday, 28 March 2024

കില്‍ത്താന്‍ സ്വദേശിയായ മധ്യവയസ്‌കന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

In regional BY P Faseena On 28 May 2022
കില്‍ത്താന്‍: കില്‍ത്താന്‍ സ്വദേശിയായ മധ്യവയസ്കനെവീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കില്‍ത്താന്‍ ദ്വീപിലെ ഔറംഗസീബ് (52) എന്നയാളെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുമായി പിണങ്ങികഴിയുന്ന ഔറഗസീബ് കുടുംബപ്രശ്‌നവും മാനസിക പ്രശ്‌നങ്ങള്‍ മൂലമാണ് ആത്മഹത്യ ചെയ്തത് എന്നാണ് സൂചന. മൂന്ന് കുട്ടികളുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY