DweepDiary.com | ABOUT US | Thursday, 25 April 2024

എസ്.എസ്.എഫ് സ്റ്റേറ്റ് കൌണ്‍സില്‍ ഏപ്രില് 28,29 തിയതികളില്‍ ചെത്ത്ലാത്തില്‍

In regional BY Admin On 13 April 2014
ചെത്ത്ലാത്ത്- എസ്.എസ്.എഫ് സ്റ്റേറ്റ് കൌണ്‍സില്‍ 2014 ഏപ്രില് 28,29 താജുല്‍ ഉലമാ നഗര്‍ ചെത്ത്ലാത്തില്‍ നടത്തപ്പെടുന്നു. വ്യതസ്ത വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്കും ക്ലാസുകള്‍ക്കും നാഷണല്‍ ലീഡേഴ്സുമാരായ മുഹമ്മദ് കുഞ്ഞി സാഖാഫി, സംസ്ഥാന സെക്രട്ടറി കലാം സാര്‍, മജീദ് അരിയല്ലുര്‍, ബഷിര്‍ മാസ്റ്റര്‍ പറവന്നുര്‍ തുടങ്ങിയവര്‍ നേത്രത്വം നല്‍ക്കും. വിവിധ ദ്വീപുകളില്‍ നിന്നും 13 പ്രതിനിധികള്‍ പങ്കെടുക്കുന്നു. ഓരോ ദ്വീപില്‍ നിന്നുമായി 10 എസ്,എസ്.എഫിന്റെ ഔദ്യോഗിക മെമ്പര്‍മാരും 3 എസ്.ബി.എസ് കാരുമാണ്‌ വാര്‍ഷിക കൌണ്‍സില്‍ പങ്കെടുക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY