ലക്ഷദ്വീപിലെ ആദ്യ 4G സേവനവുമായി എത്തിയ എയർടെൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായി ആരോപണം

കവരത്തി/ അഗത്തി: ലക്ഷദ്വീപിലെ ആദ്യ 4G സേവനവുമായി എയർടെൽ എന്ന തലക്കെട്ടിൽ വലിയ വാർത്താ പ്രാധാന്യം നേടിയ എയർടെൽ പക്ഷേ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായി പരാതി. വലിയ പണം ഇറക്കി ലക്ഷദ്വീപിൽ 4G ഇറക്കിയ എയർടെൽ ഇറക്കിയ പണം കുറച്ച് ദിവസം കൊണ്ട് വസൂലാക്കാൻ ഉണ്ടാക്കിയ പദ്ധതികളാണ് ഉപഭോക്താക്കളെ അലസോരപ്പെടുതിയത്.
ഇന്ത്യയിൽ എല്ലായിടത്തും ലഭ്യമാവുന്ന ഓഫറുകൾ ലക്ഷദ്വീപിൽ മാത്രം ഡാറ്റ കുറച്ചും വാലിഡിറ്റി കുറച്ചും ഈടാക്കിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉപഭോക്താക്കൾ കസ്റ്റമർ കെയറിൽ വിളിച്ച് കാര്യം തിരക്കിയത്. തുടർന്ന് എയർടെൽ ബഹിഷ്കരിക്കാൻ സോഷ്യൽ മീഡിയയിൽ സമര ആഹ്വാനം ചെയ്തിരിക്കുകയാണ് ദ്വീപിലെ യുവാക്കൾ.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ജനദ്രോഹ പരിപാടികൾ തുടരുന്നു; തുടര്‍ച്ചയായ 21ാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന - ലക്ഷദ്വീപിൽ ഇന്ധന വില വർദ്ധിക്കും
- ഡോക്ടർ ഇല്ല - ചെത്ലാതിൽ പഞ്ചായത്ത് സമരത്തിലേക്ക് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സ്ഥലംമാറ്റ നയം അട്ടിമറിക്കപ്പെടുന്നു - മൂന്ന് വർഷം സർവീസ് പൂർത്തിയാക്കാതെ സ്ഥലം മാറി പോകുന്നത് തുടർക്കഥ
- സേവനപാതയിൽ വീണ്ടും ശ്രദ്ധേയമായി നാവികർ - വേതനത്തിന്റെ ഒരു ഭാഗം ലക്ഷദ്വീപ് നാവികർ വക ദുരിതാശ്വാസ നിധിയിലേക്ക്
- ലക്ഷദ്വീപില്‍ നിന്ന് കപ്പല്‍ പുറപ്പെട്ടു: 121 പേര് നാളെ കൊച്ചിയിലെത്തും
- പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അധ്യാപകര്‍ ദ്വീപുകളില്‍ സുരക്ഷിതര്‍ - നാട്ടിലെത്തിക്കുന്ന കാര്യം അനിശ്ചിതാവസ്ഥയില്‍