എയര്‍റ്റെല്‍ 4G സേവനം - മൂന്ന് ദ്വീപുകളില്‍ പണി പുരോഗമിക്കുന്നു; നാല് ദ്വീപുകളില്‍ കൂടി സേവനം വ്യാപിപ്പിക്കാന്‍ അനുമതി തേടി

അഗത്തി: അഗത്തി, കവരത്തി, ബംഗാരം ദ്വീപുകളില്‍ നിലവിലുള്ള എയര്‍റ്റെല്‍ 2G സേവനങ്ങള്‍ 4G യായി ഉയര്‍ത്താനുള്ള നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. നിലവിലുള്ള ഡാറ്റാ വേഗതയും എയര്‍റ്റെല്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതിനായുള്ള സാങ്കേതിക സാമഗ്രികള്‍ അഗത്തി, കവരത്തി ദ്വീപുകളില്‍ എത്തി. ഇത് കൂടാതെ അഗത്തിയില്‍ ഒരു അഡീഷണല്‍ ട്ടവറും മിനിക്കോയ്, ആന്ത്രോത്ത്, അമിനി, കടമത്ത് തുടങ്ങിയ ദ്വീപുകളിലേക്ക് സേവനം ആരംഭിക്കുന്നതിന് ഭാരതി കേരള സര്‍ക്കിള്‍ എയര്‍റ്റെല്‍ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററോട് അനുവാദം ചോദിച്ചിട്ടുണ്ട്.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ജനദ്രോഹ പരിപാടികൾ തുടരുന്നു; തുടര്‍ച്ചയായ 21ാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന - ലക്ഷദ്വീപിൽ ഇന്ധന വില വർദ്ധിക്കും
- ഡോക്ടർ ഇല്ല - ചെത്ലാതിൽ പഞ്ചായത്ത് സമരത്തിലേക്ക് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സ്ഥലംമാറ്റ നയം അട്ടിമറിക്കപ്പെടുന്നു - മൂന്ന് വർഷം സർവീസ് പൂർത്തിയാക്കാതെ സ്ഥലം മാറി പോകുന്നത് തുടർക്കഥ
- സേവനപാതയിൽ വീണ്ടും ശ്രദ്ധേയമായി നാവികർ - വേതനത്തിന്റെ ഒരു ഭാഗം ലക്ഷദ്വീപ് നാവികർ വക ദുരിതാശ്വാസ നിധിയിലേക്ക്
- ലക്ഷദ്വീപില്‍ നിന്ന് കപ്പല്‍ പുറപ്പെട്ടു: 121 പേര് നാളെ കൊച്ചിയിലെത്തും
- പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അധ്യാപകര്‍ ദ്വീപുകളില്‍ സുരക്ഷിതര്‍ - നാട്ടിലെത്തിക്കുന്ന കാര്യം അനിശ്ചിതാവസ്ഥയില്‍