DweepDiary.com | ABOUT US | Friday, 19 April 2024

ലക്ഷദ്വീപില്‍ ഒന്‍പതുവരെ ശക്തമായ മഴ - തുറമുഖങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് പിന്‍വലിച്ചു

In regional BY Admin On 05 June 2018
ലക്ഷദ്വീപില്‍ ഒന്‍പതുവരെ ശക്തമായ മഴലഭിക്കും. ലക്ഷദ്വീപില്‍ 35- 45 കി.മി വേഗത്തില്‍ പടിഞ്ഞാറന്‍ ദിശയില്‍ കാറ്റിനു സാധ്യതയുണ്ട്. തുറമുഖങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് പിന്‍വലിച്ചതായും അറിയിപ്പില്‍ പറയുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY