DweepDiary.com | ABOUT US | Thursday, 25 April 2024

ദുരുഹ സാഹചര്യത്തില്‍ കാണാതായി

In regional BY Admin On 30 November 2017
ആന്ത്രോത്ത് (30/11/2017): ചിത്രത്തില്‍ കാണുന്ന നീലാത്തുപുര സാദിഖിനെ (30) മൂന്ന് ദിവസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ ആന്ത്രോത്ത് ദ്വീപില്‍ നിന്നും കാണാതായി. മൂന്ന് ദിവസം മുമ്പ് നബിദിന റാലിയിലാണ് അവസാനമായി കണ്ടത്. അപസ്മാര രോഗിയായ ഇദ്ദേഹം കൂടുതല്‍ സമയങ്ങളിലും പള്ളികളിലും ദര്‍ഗകളിലും ആരാധനയില്‍ മുഴുകിയിരിപ്പാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. കണ്ടു കിട്ടുന്നവര്‍ ദ്വീപുകളിലെ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലോ താഴെ നല്‍കിയ പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

8281818058 9447161012

SHARE YOUR FEEDBACK

RECENT IN THIS CATEGORY