DweepDiary.com | ABOUT US | Friday, 29 March 2024

അമിനി സ്കൂളിന് അംഗീകാരം - ഇനി ‍വീരശഹീദ് ജവാന്‍ മുത്തുകോയയുടെ പേരില്‍

In regional BY Admin On 20 October 2017
അമിനി (20/10/2017): അമിനിയുടെ ചിരകാല സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്നു. ഏറെ കാലത്തെ ആവശ്യമായിരുന്നു കാര്‍ഗില്‍ രക്തസാക്ഷി ജവാന്‍ മുത്തുകോയയുടെ പേര് സ്കുളിന് നല്‍കുക എന്നത്. കേന്ദ്ര മന്ത്രി അമിത്ഷായുടെ മുമ്പിലും പരാതി ബോധിപ്പിക്കപ്പെട്ടു. ലക്ഷദ്വീപ് സ്കൂള്‍ കായിക മേളയുടെ ഉല്‍ഘാടന ദിവസം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ശ്രീ ഫറൂഖ് ഖാന്‍ ശഹീദ് ജവാന്‍ മുത്തുകോയ ഗവ.സീനിയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന പേര് ഔദ്യോഗികമായി നല്‍കിയതോടെ അമിനിയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY