DweepDiary.com | ABOUT US | Friday, 29 March 2024

രണ്ടാം ഘട്ട ഹജ്ജ് ക്ലാസ് സംഘടിപ്പിച്ചു

In regional BY Admin On 14 June 2017
അഗത്തി (11/06/2017): ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനു പോകുന്ന സ്ഥലത്തെ ഹാജിമാര്‍ക്ക് ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു. സ്ഥലം ഡെപ്യൂട്ടി കളക്ടര്‍ ശ്രീ പിസി ഹാമീദ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. നാല് ദിവസങ്ങളിലായി നടന്ന ക്ലാസുകളില്‍ തന്‍റെ അനുഭവത്തിലൂടെ നേടിയ വൈജ്ഞാനിക ശകലങ്ങളും പങ്കുവെച്ചു. ലളിതമായ ഭാഷാശൈലിയില്‍ ചലച്ചിത്രങ്ങളുടെ സഹായത്തോടെയുള്ള ക്ലാസ് വളരെ ഉപകാരപ്രദമെന്നു ഹാജിമാര്‍ ദ്വീപ്‌ ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY