DweepDiary.com | ABOUT US | Friday, 29 March 2024

കാണാതായ കുട്ടികളെ കണ്ടെത്തി

In regional BY Admin On 23 February 2017
എർണാകുളം (22/02/2017): മട്ടാഞ്ചേരി ക്രസന്‍റ് അനാഥാലയത്തിൽ നിന്നും കാണാതായ ലക്ഷദ്വീപുകാരിയടക്കം മൂന്നു പേരേയും എർണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ വിശ്രമ മുറിയിൽ നിന്നും കണ്ടെത്തി. ഇവർ കാസർകോട്ടിലേക്ക് തീവണ്ടി കയറാൻ എത്തിയതാണെന്ന് അധികൃതർ വിശദീകരിക്കുന്നു. ഇവർ ഒളിച്ചോടാൻ കാരണം എന്തെന്ന് അധികൃതർ വെളിപ്പെടുത്തിയില്ല. ഇവരെ ചൈൽഡ് വെൽഫയർ വിഭാഗം ബന്ധുക്കൾക്കൊപ്പം വിട്ടു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY