DweepDiary.com | ABOUT US | Friday, 19 April 2024

മൂന്നാമത് മൽസ്യമേള സമാപിച്ചു - കടമത്ത് ദ്വീപിനു കിരീടം

In regional BY Admin On 18 February 2017
അഗത്തി (17/02/2017): മൂന്നാമത് മൽസ്യ മേളയ്ക്ക് പ്രൗഡമായ സമാപനം. ഗംഭീരമായ പ്രദർശനവും കാഴ്ചവെച്ച ദ്വീപുകൾ കനത്ത വിപണനവും നേടിയതായാണു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രസ്താവന. മൂന്നു ദിവസം മേള അവസാനിച്ചപ്പോൾ കടമത്ത് ദ്വീപ് ഒന്നാം സ്ഥാനവും കവരത്തി രണ്ടാം സ്ഥാനവും ആതിഥേയരായ അഗത്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY