DweepDiary.com | ABOUT US | Tuesday, 16 April 2024

മീലാദ്-ജീലാനി ദിന ഓണ്‍ലൈന്‍ ക്വിസ് (Last Date: 03/02/2016 11:59 pm)

In quiz BY Admin On 24 January 2016
സമ്മാനങ്ങള്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ 9400177765 എന്ന നമ്പറിലേക്കോ 9447981929 എന്ന നമ്പറിലേക്കോ വിളിക്കുക. 100 രൂപ മുതല്‍ പണമായി സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാം...

നിബന്ധനകള്‍:
1. 10 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രെമേ ക്വിസ്സില്‍ പങ്കെടുക്കാന്‍ പാടുള്ളൂ.
2. മറ്റുള്ളവരുടെ പേരില്‍ മല്‍സരിക്കരുത്.
3. ഒരാള്‍ക്ക് ഒരു പ്രാവശ്യം മാത്രമേ ഫോം പൂരിപ്പിക്കാന്‍ പാടുള്ളൂ. ഒന്നില്‍ കൂടുതല്‍ തവണ പൂരിപ്പിച്ചാല്‍ വിധിനിര്‍ണ്ണയത്തിന് പരിഗണിക്കുന്നതല്ല.
4. ദ്വീപുഡയറിയുടെ കുടുംബങ്ങള്‍/ ബന്ധുക്കള്‍/ ജീവനക്കാര്‍ ക്വിസ്സില്‍ പങ്കെടുക്കാന്‍ പാടുള്ളതല്ല.
5. ഉത്തരങ്ങള്‍ മലയാളത്തിലോ മംഗ്ലീഷിലോ ടൈപ്പ് ചെയ്യാവുന്നതാണ്
6. 10.02.2016 04:00 pm ശേഷം ലഭിക്കുന്ന ഉത്തരങ്ങള്‍ പരിഗണിക്കുന്നതല്ല.
7. മൊബൈല്‍ നമ്പറും അഡ്രസ്സും നിര്‍ബന്ധമായും പൂരിപ്പിച്ചിരിക്കണം.
8. മല്‍സരത്തിന്‍റെ ഏതെങ്കിലും സന്ദര്‍ഭങ്ങളില്‍ നിബന്ധനകള്‍ തെറ്റിച്ചതായി കണ്ടാല്‍ എന്‍ട്രി അസാധുവാക്കുന്നതാണ്.
9. അന്തിമ തീരുമാനം ദ്വീപ് ഡയറി ക്വിസ്സ് മാസ്റ്റര്‍ക്കായിരിക്കും.
10. സമ്മാനം ക്യാഷ് ആയിട്ടായിരിക്കും നല്‍കുക. സമ്മാനത്തുക അവസാന തിയതിക്ക് മുമ്പ് പ്രസിദ്ധീകരിക്കും.
----------------------------------------------------------------
ഉത്തരങ്ങള്‍ സമര്‍പ്പിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

SHARE YOUR FEEDBACK

RECENT IN THIS CATEGORY