DweepDiary.com | ABOUT US | Thursday, 28 March 2024

കലോല്‍സവം ആതിഥേയര്‍ മുന്നേറുന്നു

In main news BY Admin On 25 November 2015
കവരത്തി(25.11.15)- അഞ്ചാമത് യു.ടി.ലെവല്‍ കലോല്‍സവത്തിന്റെ മൂന്നാം ദിവസമായ ഇന്നും ആതിഥേയരുടെ മുന്നേറ്റം തുടരുന്നു. 53 ഇനങ്ങളുടെ ഫലമാണ് പുറത്ത് വന്നത്. 160 പോയിന്റോടെ കവരത്തി ആധിപത്യം ഉറപ്പിച്ചു. തൊട്ട് പിന്നില്‍ അമിനി 126 പോയിന്റുമായി മുന്നേറുന്നു. ഇതുവരെ നടന്ന കലോല്‍സവങ്ങളില്‍ ആതിഥേയര്‍ തന്നെയായിരുന്നു ഓവറോള്‍ ചാമ്പ്യന്മാര്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ അഗത്തിക്ക് 34 പോയിന്റ് മാത്രമാണ് ഇതുവരെ ലഭിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. വെറും 6 വിദ്യാര്‍ത്ഥികളുമായി എത്തിയ ബിത്ര ടീമിന്റെ പ്രകടനവും കാണികളെ ഏറെ ശ്രദ്ധയാകര്‍ശിച്ചിട്ടുണ്ട്. മത്സരങ്ങള്‍ നാളെ അവസാനിക്കും.
പോയിന്റ് നില (53 ഇനങ്ങള്‍ പിന്നിട്ടപ്പോള്‍)
5th UT Level Kalolsavam@Kavaratti (Score Board):-
(1). Kavaratti- 176
(2). Amini- 163,
(3). Androth- 91,
(4). Kalpeni- 73
(5).Minicoy- 61,
(6) Kadmath-58
(7) Agatti- 45
(8).Chetlat- 19
(9). Kiltan- 09
(10). Bitra- 05

SHARE YOUR FEEDBACK

RECENT IN THIS CATEGORY