DweepDiary.com | ABOUT US | Friday, 29 March 2024

മഴയില്‍ കുളിച്ച് കലോല്‍സവം- ഗ്രൂപ്പ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചു

In main news BY Admin On 23 November 2015
കവരത്തി- കലോല്‍സവത്തെ മഴ പിന്‍തുടരുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല. ആദ്യത്തെ കലോല്‍സവം 2011 ല്‍ കവരത്തില്‍ വെച്ച് നടന്നപ്പോള്‍ പിന്‍തുരുന്ന 'കുണക്കേട്' ഇന്നും തുടരുന്നു. ഇതുവരെ നടന്ന കലോല്‍സവ വേദികള്‍ മഴയില്‍ കുതിരുന്ന കാഴ്ച. മഴ കനത്തതോടെ ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുന്ന പ്രധാന വേദിയുടെ പന്തല്‍ ഭാഗികമായി തകര്‍ന്നു. ഇതോടെ ഗ്രൂപ്പ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. വ്യക്തിഗത ഇനങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നു. അടുത്ത 48 മണിക്കൂറില്‍ ദ്വീപില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷമ കേന്ദ്രം.
ഇതുവരെ നടന്ന മത്സരങ്ങളുടെ അടിസ്ഥാനത്തിലെ സ്കോര്‍ നില
Kavaratti - 88
Amini - 65
Androth - 34
Kadmat - 34
Minicoy - 33
Kalpeni - 31
Agatti - 9
Kiltan - 6
Bitra - 2
Chetlath - 2

SHARE YOUR FEEDBACK

RECENT IN THIS CATEGORY