DweepDiary.com | ABOUT US | Wednesday, 17 April 2024

'ഓസോണ്‍ ഡെന്‍ഡല്‍ കെയര്‍' ഉത്ഘാടനം ചെയ്തു

In main news BY Admin On 28 September 2015
കോഴിക്കോട്(28.09.15):- മര്‍ഹും ഡോ.കെ.കെ.മുഹമ്മദ് കോയയുടെ മകനും ഡെന്‍ഡല്‍ ഡോക്ടറുമായ ഡോ.സാദിഖിന്റെ 'ഓസോണ്‍ ഡെന്‍ഡല്‍ കെയര്‍ & റൂട്ട് കനാല്‍ സെന്റര്‍' കേരളാ പൊതുമരാമത്ത് മന്ത്രി ഡോ.എം.കെ.മുനീർ സിനിമാ നടൻ ആസിഫലിയുടെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്തു. കോഴിക്കോടിന്റെ ഹൃദയഭാഗത്ത് മലബാര്‍ ഹോസ്പിറ്റലിന്റെ സമീപത്തുള്ള വീപി സ്പേസിലാണ് (ചിറ്റൂര്‍ റോഡ്) ക്ലിനിക്ക്. ദ്വീപിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.


ADRESS: OZONE DENTAL CARE AND ROOT CANAL CENTRE, Vee pee space, wayanadu road, Erinhipalam near Malabar hospital, Calicut

SHARE YOUR FEEDBACK

RECENT IN THIS CATEGORY