DweepDiary.com | ABOUT US | Saturday, 20 April 2024

അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

In main news BY Admin On 30 August 2015
കവരത്തി- 2014-15 വര്‍ഷത്തെ അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സീനിയര്‍ സെക്കണ്ടറി- സെക്കണ്ടറി വിഭാഗത്തില്‍ നിന്ന് കടമത്ത് സീനിയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.എം.മുല്ലക്കോയയും (കില്‍ത്താന്‍ സ്വദേശി), പ്രൈമറി വിഭാഗത്തില്‍ നിന്ന് മിനിക്കോയി ഗവ.ബേസിക് സ്കൂള്‍ ഭാഷാ അധ്യാപകനായ(മഹല്‍) ശ്രീ.വി.ഹുസൈനിനേയും (മിനിക്കോയി സ്വദേശി) തെരെഞ്ഞെടുത്തു. സെപ്റ്റംബര്‍ 5 അധ്യാപക ദിനത്തില്‍ ന്യൂഡെല്‍ഹിയില്‍വെച്ച് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ഇന്ത്യന്‍ പ്രസിഡന്റ് അവാര്‍ഡുകള്‍ സമ്മാനിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY