DweepDiary.com | ABOUT US | Friday, 29 March 2024

സൊസൈറ്റി ബോര്‍ഡ് തെരെഞ്ഞെടുപ്പുഫലം അല്‍പസമയത്തിനകം

In main news BY Admin On 24 August 2015
കവരത്തി(23/8/15):- ഇന്നലെ സൊസൈറ്റി ബോര്‍ഡ് തെരെഞ്ഞെടുപ്പ് നടന്ന കവരത്തി, ആന്ത്രോത്ത്, അഗത്തി, ചെത്ത്ലാത്ത്, കടമം, അമിനി ദ്വീപുകളിലെ തിരഞ്ഞെടുപ്പ് ഫലം അല്പ സമയത്തിനകം ലഭ്യമാകും. ഓരോ ദ്വീപിലേയും സൊസൈറ്റി ബോര്‍ഡിലേക്കുള്ള ആറ് സീറ്റുകളിലേക്കാണ് മത്സരം നടന്നത്. ഇതില്‍ രണ്ട് സീറ്റുകളും സ്ത്രീകള്‍ക്ക് റിസര്‍വ് ചെയ്തിരിക്കുന്നു.
ഇന്നലെ നടന്ന പോളിങ്ങ് ശതമാനം:
അഗത്തി- (2934)- 40%
ആന്ത്രോത്ത്-(2793)- 46%
അമിനി-(4263)- 58%
ചെത്ത്ലാത്ത്-(1332)- 49%
കടമത്ത്-(1332)-53%
കവരത്തി-(4226)-46%

SHARE YOUR FEEDBACK

RECENT IN THIS CATEGORY