DweepDiary.com | ABOUT US | Thursday, 28 March 2024

ബി.അമാനുള്ളാ സാഹിബിന്റെ സ്മരണിക തയ്യാറാവുന്നു

In main news BY Admin On 02 August 2015
കില്‍ത്താന്‍- അന്തരിച്ച മുന്‍ ജഡ്ജി ബി.അമാനുള്ളാ സാഹിബിന്റെ സ്മരണിക പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം. അമാനുള്ളാ സാഹിബുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ലേഖനങ്ങള്‍ ശേഖരിച്ച് വരികയാണിവര്‍. അമാനുള്ളാ സാഹിബിന്റെ സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരില്‍നിന്നും ലേഖനങ്ങള്‍ ക്ഷണിക്കുന്നുവെന്ന് ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം പ്രസിഡന്റ് ശ്രീ.കെ.ബാഹിര്‍ (9496275299) അറിയിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY