DweepDiary.com | ABOUT US | Thursday, 25 April 2024

'ഹജ്ജ് ഉംറ' പഠന സഹായി പ്രകാശനം ചെയ്തു

In main news BY Admin On 22 June 2015
കില്‍ത്താന്‍- ഹാജി മൂപ്പത്തിയോട സൈദലി കില്‍ത്താന്‍ രചിച്ച 'ഹജ്ജ് ഉംറ പഠന സഹായി ' പ്രകാശനം ചെയ്തു. എസ്.എസ്.എഫിന്റെ റമളാന്‍ പ്രഭാഷണ പരമ്പര വേദിയല്‍ വെച്ച് മുസ്തഫാ നദ് വി വളാഞ്ചേരി അബ്ദുള്ളാകോയ ബാഖവിക്ക് കോപ്പി നല്‍കിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ഹജ്ജിന്റെ കര്‍മ്മങ്ങള്‍ സാധാരണക്കാരന് മനസ്സിലാകുന്ന ചോദ്യോത്തര രീതിയിലാണ് നല്‍കിയിരിക്കുന്നത്. ഇതുവരെ ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പുസ്തകങ്ങളില്‍ തികച്ചും വ്യത്യസ്ത പുലര്‍ത്തുന്ന ഈ പുസ്തകത്തിന്റെ മുഖ വില 50 രൂപയാണ്. തിരൂരങ്ങാടി ബുക്സ് പബ്ലിഷ് ചെയ്തിതിരിക്കുന്ന ഈ പുസ്തകത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഹിലാല്‍ പബ്ലിക് സ്കൂള്‍ കില്‍ത്താനാണ്. ദ്വീപ് ഡയറി ഓണ്‍ലൈനിലൂടേയും പുസ്തകം വായനക്കാര്‍ക്ക് ലഭ്യമാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY