DweepDiary.com | ABOUT US | Wednesday, 24 April 2024

ലക്ഷദ്വീപില്‍ നിന്നെത്തിയ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കി

In main news BY Admin On 04 May 2015
ഒല്ലൂര്‍ (26/04/2015): ലക്ഷദ്വീപില്‍ നിന്നും എത്തിയ നാലു കുട്ടികളെ ശനിയാഴ്ച ശിശുക്ഷേമ സമിതിക്കുമുമ്പാകെ ഹാജരാക്കി. മെയ് ഒമ്പതിന് നടക്കുന്ന സിറ്റിങ്ങില്‍ ഇവരുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും സി.ഡബ്ല്യു.സി. ചെയര്‍മാന്‍ പറഞ്ഞു. അതുവരെ ഇവരെ കേച്ചേരിയിലെ ബോര്‍ഡിങ് സ്ഥലത്ത് താമസിക്കാന്‍ താല്‍ക്കാലിക അനുമതിയും നല്‍കി. ലക്ഷദ്വീപിലെ ഇവരുടെ വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കള്‍ ഒമ്പതാം തിയ്യതിയിലെ സിറ്റിങ്ങില്‍ എത്തണം. മാതാപിതാക്കള്‍ കുട്ടികളെ പതിനേഴുകാരന്റെ കൂടെ അയച്ചത് അനാസ്ഥയാണെന്ന് കമ്മിറ്റി വിലയിരുത്തി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY