DweepDiary.com | ABOUT US | Wednesday, 24 April 2024

‌പ്രിയ ഷിയാസിന് ഫേസ്ബുക്കില്‍ റിമമ്പറിങ്ങ് ടാഗ്

In main news BY Admin On 23 March 2015
കൊച്ചി- ലക്ഷദ്വീപില്‍ നിന്ന് ആദ്യമായി ഫേസ്ബുക്കില്‍ റിമമ്പറിങ്ങ് ടാഗിനുടമ ഷിയാസ്. കഴിഞ്ഞ ആഴ്ച വാഹനാപകടത്തിലാണ് കോലഞ്ചേരി സെന്റ്പീറ്റേഴ്സ് കോളേജിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിയായ ഷിയാസ് മരണത്തിന് കീഴയടങ്ങിയത്. തങ്ങളുടെ ഉറ്റ സുഹൃത്തിന്റെ വേര്‍പാടിനെ തുടര്‍ന്ന് ഷിയാസിന്റെ ഫേസ്ബുക്ക് പേജിനെ റിമമ്പറിങ്ങ് ടാഗ് കൊടുത്തിരിക്കുകയാണ്. ഫേസ്ബുക്ക് അധികൃതരാണ് ഇത് നേരിട്ട് ചെയ്യുന്നത്. ഫേസ്ബുക്ക് അധികൃതരെ നിരന്തരം ബന്ധപ്പെട്ട ഷിയാസിന്റെ സുഹൃത്തുക്കളാണ് ഈ ടാഗ് നല്‍കാന്‍ കാരണക്കാര്‍.
ഷിയാസിന്റെ പേജ് ലിങ്ക്- https://www.facebook.com/shyaz.wnd?fref=ts

SHARE YOUR FEEDBACK

RECENT IN THIS CATEGORY