DweepDiary.com | ABOUT US | Saturday, 20 April 2024

കറന്‍റ് ചാര്‍ജ് ഓണ്‍ലൈന്‍ അടയ്ക്കാനുള്ള നിര്‍ദേശങ്ങള്‍: (പൊതുജനതാല്‍പര്യാര്‍ത്ഥം)

In main news BY Admin On 19 March 2015
ലക്ഷദ്വീപ്‌ ഇലക്ട്രിസിറ്റി വകുപ്പ്‌ പൊതുജനങ്ങള്ക്ക്മ‌ കൊടുത്തിരിക്കുന്ന ഇ-സര്വ്വീിസുകള്‍ താഴെപ്പറയുന്നവയാണ്.:-

1. എല്ലാ മാസവും 1 മുതല്‍ 25 വരെ ദിവസങ്ങളില്‍ കണ്സ്യൂ്മര്‍ പോര്ട്ടളലില്‍ നിന്ന് ഇ-പേമെന്റ് ചെയ്യാന്‍ ഉപഭോക്താക്കള്ക്ക് ‌ അവസരം കൊടുത്തിട്ടുണ്ട്.
2. ലൈന്‍ ഫാള്ട്ടു കള്‍/ കംപ്ലൈന്റ് എന്നിവ ഓണ്‍ ലൈനില്‍ രേഖപ്പെടുത്തുവാന്‍ പബ്ലിക്കിന് അവസരമുണ്ട്
3. മീറ്റര്‍ സ്റ്റക്ക് കണ്ടീഷന്‍ രേഖപ്പെടുത്തി ഡിപ്പാര്ട്ട്മെ ന്റിനെ അറിയിക്കുവാന്‍ സംവിധാനമുണ്ട്.
4. സര്വ്വീരസ്‌ കണക്ഷന് വേണ്ടിയുള്ള അപേക്ഷകള്‍ (റെഗുലര്‍ & ടെമ്പററി) സമര്പ്പി ക്കാന്‍ അവസരമുണ്ട്.
5. അവയുടെ സ്റ്റാറ്റസ്‌ ചെക്ക് ചെയ്യാന്‍ അവസരമുണ്ട്.
6. ഗവ: ഉദ്യോഗസ്ഥര്ക് കണ‌ ക്വാര്ട്ടേ ഴ്സ് കണക്ഷന്‍ റീ ആക്ടിവേറ്റ്‌ ചെയ്യാന്‍ അപേക്ഷിക്കാവുന്നതാണ്.
7. ലോഡ്‌ ആള്ട്ടസറേഷന് അപേക്ഷിക്കാന്‍ അവസരമുണ്ട്.
8. ബില്‍ എസ്റ്റിമേഷന്‍ എടുക്കുന്നതിനും മുമ്പ്‌ അടച്ച ബില്ലോ രശീതോ പ്രിന്റ്‌ ചെയ്യുന്നതിന് സംവിധാനം ഉണ്ട്‌.
9. കണ്സ്യൂൂമറുടെയും ഉദ്യോഗസ്ഥരുടെയും ഓരോ ഇടപെടലുകളും കൃത്യമായി ലോഗ് ചെയ്യുന്നുണ്ട്. കണ്സ്യൂ്മര്‍ അറിയേണ്ടതായ എല്ലാ വിഷയങ്ങള്ക്കും അവര്ക്ക്വ‌ എസ്.എം.എസ് പോകുന്നുണ്ട്. ഉദാ: മീറ്റര്‍ ചേഞ്ച്‌ , മീറ്റര്‍ സ്വാപ്പ്, ഡിസ്കണക്ഷന്‍ ബില്‍ , ഇ-പേമെന്റ്,
10. ഇനി പുതിയതായി പല പുതിയ സര്വ്വീ്സുകളും ആരംഭിക്കുന്നതാണ്. അവയെല്ലാം തദവസരങ്ങളില്‍ നിങ്ങളെ അറിയിക്കുന്നതാണ്.
______________________________________________

നിങ്ങളുടെ ഓരോരുത്തരുടെയും പരിപൂര്ണ്ണ സഹകരണം സംവിധാനങ്ങളുടെ സമ്പൂര്ണ്ണ വിജയത്തിന് ആവശ്യമാണ്. എല്ലാവര്ക്കും നന്ദി



പൊതു ജനതാല്‍പര്യാര്‍ത്ഥം
ലക്ഷദ്വീപ് വിദ്യുദ്ഛക്തി വകുപ്പ്
***********************
വൈദ്യുതി അമൂല്യമാണ്, അത് പാഴാക്കരുത്
***********************

SHARE YOUR FEEDBACK

RECENT IN THIS CATEGORY