DweepDiary.com | ABOUT US | Friday, 19 April 2024

ലക്ഷദ്വീപ് കപ്പലിലെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

In main news BY Admin On 25 November 2014
കൊച്ചി- ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് ലക്ഷദ്വീപിലെ കപ്പലുകളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. അടുത്തമാസം 1 മുതല്‍ എല്ലാവരും സമരത്തിലാകുമെന്ന് സമരസമിതി ദ്വീപ് ഡയറിയോട് പറഞ്ഞു. ഇവരുടെ ശമ്പളം 2 ലക്ഷമാക്കണമെന്നാണ് ആവശ്യം. ഡോക്ടര്‍മാരെ നിയമിക്കുന്ന കമ്പനി കൊള്ളലാഭമെടുക്കുകയാണെന്നും ഇവര്‍ പറയുന്നു. ഇതോടെ ഡിസംബര്‍ ഒന്നാം തിയതിക്ക് ശേഷം ദ്വീപിലേക്കുള്ള വലിയ കപ്പലുകളുടെ സര്‍വ്വീസുകള്‍ അനിശ്ചിതത്വത്തിലായി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY