DweepDiary.com | ABOUT US | Wednesday, 24 April 2024

LGEU വിന് പുതിയ ഭാരവാഹികള്‍

In main news BY Admin On 25 November 2014
കവരത്തി- 19.11.14 ന് LGEU സെക്രട്ടറിയേറ്റില്‍ വെച്ച് നടന്ന കേന്ദ്ര ജനറല്‍ബോഡി യോഗത്തില്‍ 2014-15 വര്‍ഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റ്- ശ്രീ.എന്‍.സൈദ്മുഹമ്മദ് കോയ, കില്‍ത്താന്‍, വൈസ് പ്രസിഡന്റ്- എം.പി. പൂക്കുന്നിക്കോയ, ആന്ത്രോത്ത്, ജനറല്‍ സെക്രട്ടറി- ഡോ.പി.വി.മുഹമ്മദ് ബഷീര്‍, ആന്ത്രോത്ത്, ട്രഷറര്‍- പി. പി.പൂക്കോയ, കവരത്തി, അഡീഷണല്‍ സെക്രട്ടറി-എ.കെ.അബ്ദുസ്സലാം, അഗത്തി, എച്ച്.എം. ഷംസുദ്ധീന്‍, ചെത്ത്ലാത്ത്, ജോയിന്റ് സെക്രട്ടറി, പി.മുഹമ്മദ് റഷീദ്, കവരത്തി, എം.കെ.നസീം ഖാന്‍, കല്‍പേനി

SHARE YOUR FEEDBACK

RECENT IN THIS CATEGORY