DweepDiary.com | ABOUT US | Friday, 19 April 2024

മംഗലാപുരത്തെ ഡെഡിക്കേറ്റഡ് വാര്‍ഫിനായി കേന്ദ്രം 50 കോടി അനുവദിച്ചു

In main news BY Admin On 21 September 2014
മംഗലാപുരം(21.09.14):- ദ്വീപുകാരുടെ എക്കാലത്തേയും സ്വപ്നമായിരുന്ന മംഗലാപുരം വാര്‍ഫിനായി കേന്ദ്രം 50 കോടി രൂപ അനുവദിച്ചു. കേന്ദ്ര ഗതാഗത വാണിജ്യ മന്ത്രിയായാണ് ഇക്കാര്യം അറിയിച്ചത്. 300 മീറ്റര്‍ നീളമുള്ള വാര്‍ഫ് പഴയ തുറമുഖമായ ബന്തറിന്റെ വടക്ക് ഭാഗത്തായാണ് നിര്‍മ്മിക്കുക. രണ്ടാഴ്ച മുമ്പാണ് ഈ പ്രോജക്ട് കേന്ദ്രം അംഗീകരിച്ചതെന്നും എത്രയും പെട്ടെന്ന് ഇതിന്റെ പണി ആരംഭിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY